കര്‍ണാടക ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന്‌ നടക്കും; ആശങ്കയോടെ യെദ്യൂരപ്പ സര്‍ക്കാര്‍

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ വ്യാഴാവ്ച നടക്കും. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുക. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുക ളായതില്‍ ആശങ്കയിലാണ്