ഭാഷാ വാദം; രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബിജെപിയുടെ ലക്‌ഷ്യം: സീതാറാം യെച്ചൂരി

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിക്കുന്നു.