ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകാതിരിക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നൽകുക; ഹിന്ദുക്കളോട് ആഹ്വാനവുമായി യതി നരസിംഹാനന്ദ്

2021 ഡിസംബറില്‍ രാജ്യത്തെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന വിവാദ പ്രസംഗത്തിന് യതി നരസിംഹാനന്ദ് അറസ്റ്റിലായിരുന്നു