കേന്ദ്ര സര്‍ക്കാര്‍ തനിക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വീണ്ടും യശോദാബെന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്‍, സര്‍ക്കാര്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാര വീണ്ടും അപേക്ഷ നല്‍കി.