നയതന്ത്രജ്ഞയുടെ അറസ്റ്റ്; സ്വവര്‍ഗാനുരാഗികളായ അമേരിക്കന്‍ നയതന്ത്രജ്ഞരെ അറസ്റ്റു ചെയ്യണം: യശ്വന്ത് സിന്‍ഹ

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്ത് വസ്ത്രമുരിഞ്ഞ് അപമാനിച്ച സംഭവത്തോടുളള പ്രതിഷേധ സൂചകമായി സ്വവര്‍ഗാനുരാഗികളായ ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ അറസ്റ്റു