പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിലുള്ള സൗകര്യങ്ങള്‍ തന്റെ സഹോദരിക്ക് ലഭിക്കണമെന്ന് യശോദാബെന്നിന്റെ സഹോദരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ യശോദബെന്നിനെ ഭാര്യയായി അംഗീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിലുള്ള സൗകര്യങ്ങള്‍ തന്റെ