ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പ്രത്യക്ഷപ്പെടുന്നത് ഇനിയും തുടരും; മുന്നറിയിപ്പുമായി വുഹാന്‍ ലാബ് മേധാവി

നിലവില്‍ 10 ചൈനീസ് പ്രവിശ്യകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.