റോങ് സൈഡിൽ ഓടിയ സര്‍ക്കാര്‍ ബസിലെ ജീവനക്കാരെ ചോദ്യം ചെയ്ത് കെടിഎം ഡ്യൂക് റൈഡര്‍; വീഡിയോ വൈറലാകുന്നു

രാജസ്ഥാനിലുള്ള ജയ്‍പൂരില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.