എകെ 47ല്‍ നിന്നുള്ള വെടിയുണ്ടകളെ പോലും തടയും; ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ ആര്‍മി

പൂണെയിലുള്ള മിലിട്ടറി എന്‍ജിനീയറിങ് കോളേജില്‍ വെച്ച് ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചത്.