രണ്ടാം ലോകമഹായുദ്ധത്തിൽ പൊരുതിമരിച്ച രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ സൈനികരുടെ ഭൌതികശേഷിപ്പുകൾ 75 വർഷങ്ങൾക്ക് ശേഷം ഹരിയാനയിലെത്തിച്ചു

ഹിസാറിലെ നങ്ഥല സ്വദേശിയായിരുന്ന പാലു റാമിന്റെ ഭൌതിക ശേഷിപ്പുകൾ നിരവധി ഗ്രാമീണരെ സാക്ഷിനിർത്തി അദ്ദേഹത്തിന്റെ അനന്തിരവനാണ് ഏറ്റുവാങ്ങിയത്