ഡിആർഡിഓയ്ക്ക് അഭിനന്ദനങ്ങൾ; മോദിയ്ക്ക് നാടക ദിനാശംസകൾ: ഉപഗ്രഹവേധ മിസൈലിൽ രാഹുൽ ഗാന്ധിയുടെ ‘സർജ്ജിക്കൽ ട്വീറ്റ്’

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു