അനധികൃതമായി യുഎസിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട കുരുന്നിന്റെ ഭയം; ജോണ്‍ മൂര്‍ എടുത്ത ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്ക്കാരം

ആംസ്റ്റര്‍ഡാം: അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി