വംശീയ ചരിത്രത്തെ ഓർമിപ്പിക്കുന്നു; ‘മങ്കിപോക്സി’ന്റെ പേര് മാറ്റണമെന്ന് ആവശ്യം

70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. ഇതുവരെ 75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടന അറിയിച്ചു.