2021ലെ ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്

അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അതിൽ രാജ്യാന്തര ഹോക്കി ഫെഡറേഷന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പ്രസ്താവനയില്‍ പറഞ്ഞു.