വ്യാജവിദ്യാഭ്യാസ രേഖ: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരെ പരാതി

വനിതാ കമ്മീഷൻ അംഗവും മുൻ കോൺഗ്രസ് നേതാവുമായ ഷാഹിദ കമാൽ തെരെഞ്ഞെടുപ്പ് കമ്മീഷന് വ്യാജ വിദ്യാഭ്യാസരേഖ സമർപ്പിച്ചതായി പരാതി