പുതുതായി നിയമിക്കപ്പെട്ട സബ് ഇന്‍സ്പെക്ടർ; അവകാശവാദവുമായി പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിൽ

പുതിയതായി നിയമിക്കപ്പെട്ട സബ് ഇന്‍സ്പെക്ടറാണെണ് അവകാശപ്പെട്ടാണ് പ്രഭ്ജോത് ക്യാമ്പില്‍ താമസിച്ചിരുന്നത്.