11 ദിവസം നീണ്ട പൂജ നടത്തി; 40 പുരോഹിതർക്ക് പ്രതിഫലം നൽകിയത് 5.53 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

തങ്ങള്‍ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പുരോഹിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.