ഒമാനില്‍ കറൻസി നിരോധനം; 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും അസാധുവാകും

ഒമാനിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഇത് ബാധകമായിരിക്കും എന്ന് അറിയിപ്പില്‍ പറയുന്നു.