മദ്യലഹരിയില്‍ ലൈസന്‍സില്ലാതെ സൈറണ്‍ മുഴക്കി ആംബുലന്‍സ് നടുറോഡിലൂടെ ഓടിച്ചു; 22കാരന്‍ പിടിയില്‍

ആംബുലൻസ് പോലീസ് പിടിച്ചെടുത്തതിനുശേഷമുള്ള ചോദ്യം ചെയ്യലിനിടെ ഇവര്‍ കൈയ്യേറ്റത്തിനു ശ്രമിച്ചതായും പോലീസ് അറിയിച്ചു.