വില്യം രാജകുമാരന്‍ സൈനിക സേവനം മതിയാക്കി

ബ്രിട്ടനിലെ വില്യം രാജകുമാരന്‍ സൈനിക സേവനം അവസാനിപ്പിച്ചു. ഏഴര വര്‍ഷമായി ബ്രിട്ടീഷ് വ്യോമസേനയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് റാങ്കിലുള്ള ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു.