കൊൽക്കത്തയിൽ “ജയ് ശ്രീറാം” മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച് ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു

ട്രെയിനിലുണ്ടായിരുന്ന ഒരുകൂ‍ട്ടമാളുകൾ ‘ജയ് ശ്രീരാം’ മുഴക്കുന്നതിനിടയിൽ ഹഫീസിനോടും കൂടി അപ്രകാരം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു

പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ സംസ്ഥാനം കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാളിലെ പ്രശ്നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം.

‘ഓപ്പറേഷന്‍ താമര’ പശ്ചിമ ബംഗാളിലും; മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് എന്ന് സൂചന

തൃണമൂലില്‍ നിന്നും പാര്‍ട്ടി വിരുദ്ധ പ്രസ്താനകള്‍ നടത്തിയതിന്റെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് സുഭ്രാംഗ്ഷുവിനെസസ്‌പെന്‍ഡ് ചെയ്തത്.

പശ്ചിമ ബംഗാളിൽ സംഘർഷം തുടരുന്നു: ബിജെപി പ്രവർത്തകനെ വെടിവെച്ചുകൊന്നു

കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും നേരത്തേ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന ചന്ദൻ ഷാവു ഈയടുത്ത് ബിജെപിയിൽ ചേർന്നതാണ് കൊലപാതകത്തിനു

കളി ബംഗാളിൽ വേണ്ട; അമിത് ഷായ്ക്കു പിറകേ യോഗിക്കും റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് ബംഗാൾ സർക്കാർ

സൗ​ത്ത് കോ​ൽ​ക്ക​ത്ത​യി​ലെ റാ​ലി​ക്ക് ന​ൽ​കി​യ അ​നു​മ​തി​യാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സു​നി​ൽ ദി​യോ​ധ​ർ പ​റ​ഞ്ഞു....

പശ്ചിമ ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും; പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി

തെരഞ്ഞെടുപ്പിൽ ബംഗാളില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാരാട്ടിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു.

തൃണമൂൽ എംഎൽഎയെ വെടിവച്ചുകൊന്നു; പിന്നിൽ ബിജെപിയെന്ന് ആരോപണം: ബംഗാൾ പുകയുന്നു

പട്ടികജാതി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ആളാണ് മുപ്പത്തിയേഴുകാരനായ സത്യജിത്ത് വിശ്വാസ്...

പശ്ചിമബംഗാളിലെ ബിജെപി റാലിയിൽ പങ്കെടുത്ത മോദിയ്ക്ക് ഉപഹാരമായി ലഭിച്ചത് കാണ്ടാമൃഗത്തിൻ്റെ ശില്പം: സ്വന്തം പാർട്ടിക്കാർ തന്നെ ട്രോളിത്തുടങ്ങിയെന്നു സോഷ്യൽ മീഡിയ

കാണ്ടാമൃഗത്തെ ശിൽപം മോദിക്ക് ബിജെപി പ്രവർത്തകർ സമ്മാനിച്ചതിനെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുകയാണ്....

ബംഗാളിന്റെ ചെലവില്‍ മോദി പേരെടുക്കേണ്ട; സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റി മമത സര്‍ക്കാര്‍

പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് മറ്റൊരു തലത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേര്

Page 8 of 10 1 2 3 4 5 6 7 8 9 10