ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; അബുദാബി,ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

അതുപോലെ തന്നെ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.