ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍; വിഷുക്കൈനീട്ട പരിപാടിയെ വിമർശിച്ചവർക്കെതിരെ സുരേഷ് ഗോപി

ഞാൻ നൽകുന്ന ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. അല്ലാതെ അതില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്