ഗവർണർ വേണ്ട; വൈസ് ചാൻസലർമാരുടെ നിയമന അധികാരം സർക്കാരിന്; നിയമനിർമാണത്തിന് സ്റ്റാലിൻ

ഇപ്പോൾ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ