സർവ്വകലാശാലകളിൽ അധ്യാപകരാവാൻ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല; യുജിസി തീരുമാനം അപകടകരമെന്ന് വി ശിവദാസൻ എംപി

വർഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകൾ നേടിയവരെ പുറത്തു നിർത്തി, തങ്ങൾക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരിൽ കുത്തിത്തിരുകാനുള്ള നീക്കം