രാജ്യ സുരക്ഷയ്ക്ക് വിഘാതം; മോദിയുടെ പ്രസ്താവനകള്‍ നീക്കം ചെയ്ത് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്

ഇതില്‍ കാണുന്ന പോസ്റ്റുകളില്‍ ഇപ്പോള്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റുകള്‍ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക.