കല്ലിടൽ നിർത്തിവച്ചിട്ടില്ല; സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി വിഅജിത് കുമാർ

അതേസമയം, സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി നേരത്തെ അറിയിച്ചിരുന്നു.