15 ലക്ഷം തൊഴിലാളികൾ ഇളകി, വിറച്ച് യോഗി സർക്കാർ: വെെദ്യുതി ബോർഡ് സ്വകാര്യ വത്കരിക്കുവാനുള്ള തീരുമാനം മാറ്റി

ദേശീയമായി വൈദ്യുതി വിതരണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഉത്തര്‍ പ്രദേശ് സര്‍ക്കാരും വൈദ്യുതി വിതരണ കോര്‍പ്പറേഷനെ വില്‍ക്കാൻ