ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു കോണ്‍ഗ്രസ് ശ്രമം

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് നേതൃത്വം തലപുകഞ്ഞുള്ള ആലോചനയില്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിനൊപ്പം സര്‍ക്കാരിനൊപ്പം നില്ക്കാമേറ്റ സ്വതന്ത്ര എംഎല്‍എമാരുടെ എടുത്താല്‍പ്പൊങ്ങാത്ത ആവശ്യങ്ങളും