ഉൽപാദന മൂല്യത്തിന്റെ പകുതിയോളം ഇന്ത്യ കർഷകർക്ക് സബ്‌സിഡി നൽകുന്നു; ലോക വ്യാപാര സംഘടനയിൽ പരാതി നൽകാൻ അമേരിക്ക

താങ്ങുവില പദ്ധതി പരിഷ്‌കരിക്കാന്‍ സംഘടനയില്‍ ഇന്ത്യയോട് അമേരിക്ക തുടർച്ചയായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്