എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍ എനിക്ക് കൊവിഡില്ല: പ്രജ്ഞ സിംഗ് ഠാക്കൂര്‍

തുടക്കത്തില്‍ എനിക്ക് നല്ല വേദനയുണ്ടായിരുന്നു,എന്നാല്‍ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കാന്‍ തുടങ്ങി