‘ജയ് ശ്രീറാം’ വിളിച്ചില്ല; ഉത്തർപ്രദേശിൽ കാർ ഡ്രൈവറെ കെട്ടിയിട്ടു മർദ്ദിച്ചു കൊന്നു

അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.