ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തും

വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരം.