ഉന്നാവോ ലൈംഗികാതിക്രമ കേസ് ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടു; അമ്മയും അഭിഭാഷകനും കൊല്ലപ്പെട്ടു

ഇന്ന് റായ്ബറേലിയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.