കെ-റെയില്‍ പദ്ധതി കേന്ദ്രവിഹിതം നല്‍കണം: സിപിഎം

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ദേഭാരത് ട്രയിനുകള്‍ കേരളത്തിലെ ട്രാക്കുകളിലൂടെ പ്രഖ്യാപിത വേഗതയില്‍ ഓടിക്കാനാകില്ലെന്നത് വസ്തുതയായി നില്‍ക്കുകയാണ്.