വെട്ടുകല്ലുകൊണ്ട് നിർമിച്ച അറുപത് വർഷം പഴക്കമുള്ള കിണർ ഭൂമിയിലേക്ക് പൂർണ്ണമായി താഴ്ന്നു

അറുപത് വർഷങ്ങൾ മുൻപ് സ്ഥാപിച്ച കിണറാണ് കഴിഞ്ഞ ദിവസം രാവിലെ തനിയെ പതിനൊന്നരയോടെ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നത്.