
ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം അണ് പാര്‍ലിമെന്ററി; ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല: ബാലചന്ദ്ര മേനോൻ
അനില്‍ രാധാകൃഷ്ണന് മേനോന് തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേ ആൾ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല.- ബാലചന്ദ്ര മേനോൻ പറഞ്ഞു.