കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; അഞ്ച് കുട്ടികളുമായി ഇതരസംസ്ഥാനക്കാരി പിടിയിൽ

പിടിയിലാകുമ്പോള്‍രണ്ട് കുട്ടികൾ ഇവർക്കൊപ്പവും മൂന്ന് കുട്ടികൾ മറ്റൊരിടത്തായും ഭിക്ഷാടനം നടത്തുകയായിരുന്നു.