ആദിവാസികൾക്ക് നൽകിയത് വാസയോഗ്യമല്ലാത്ത വീടുകൾ; സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച് ആർ ഡി എസിന് എതിരെ കേസെടുത്തു

ഇവിടെയുള്ള ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ സ്ഥാപനം ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടര്‍, എസ്.പി എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം