ട്രാവൽ ബ്രഷ് ഇന്ത്യ: വരയാത്ര പെയിന്റിങ്ങ് പ്രദർശനം കോഴിക്കോട് തുടങ്ങി

കെ.കെ.ശൈലജ ടീച്ചർ ലോഗോ പ്രകാശനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ച യാത്ര ചരിത്ര പ്രസിദ്ധമായ കാസർകോട് മാലിക് ദീനാർ പള്ളി പകർത്തി