വീട്ടുകാരറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോൾ ലോക്ക് ഡൗൺ; കാമുകനുമായി വിവാഹം നടത്താൻ യുവതി നടന്നത് 60 കിലോമീറ്റര്‍

പക്ഷെ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും വധിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയതോടെ സ്ഥിതി വഷളായി.