പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിൽ വിനോദ സഞ്ചാരികള്‍; ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതെന്ന് വിശദീകരണം

ഇസ്രായേലും സിറിയയും തമ്മില്‍ 1967-ലും 1973-ലും നടന്ന യുദ്ധത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്