നിങ്ങൾക്ക് തോക്ക് കൈവശം വെക്കാൻ ലൈസൻസ് ലഭിക്കണോ, എങ്കിൽ 10 ചെടി നട്ട് അതിനൊപ്പമുള്ള സെല്‍ഫി നല്‍കണം

തുടക്കത്തിൽ ആര്‍ക്കും ഇതേക്കുറിച്ചറിയില്ലായിരുന്നു. പിന്നീട് ഈ ഉത്തരവ് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആളുകള്‍ ലൈസന്‍സിന് അപേക്ഷിക്കാനെത്തുമ്പോള്‍ ചെടിക്കൊപ്പമുള്ള സെല്‍ഫി കൂടി കൊണ്ടുവന്നു