ബംഗാളിൽ തൃണമൂൽ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു; പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കിയത് ഹസന്റെ കൂടി മികവിലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.