അനധികൃത സ്വത്ത് സമ്പാദനം: ടി എം സക്കീര്‍ ഹുസൈനെ സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി

സക്കീര്‍ ഹുസൈനെതിരായ സിഎം ദിനേശ് മണി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.