പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നു; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പിക്കാട്ടി സുരേഷ് ഗോപി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഈ നിലപാട് സ്വീകരിച്ചത്.