പ്രൊഫസർ ടിജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ കേന്ദ്രസർക്കാർ; സുരേഷ് ഗോപി സന്ദർശിച്ചു

കേരളത്തെ നടുക്കിയ മതതീവ്രവാദ പ്രവർത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം.