ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു; അരുൺകുമാറിനെതിരെ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി

ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്

ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

ഇത്‌നാ ജൂഠ് ടെലിപ്രോംറ്റര്‍ ഭി നഹി ജല്‍ പായേ’ (ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല)- രാഹുൽ ട്വീറ്റ്

പ്രസംഗത്തിനിടെ പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പിഎം ഹാഷ് ടാഗ് ട്രെൻഡിംഗ്

ടെലിപ്രോംപ്റ്റര്‍ കേടായെങ്കിലും അപ്പുറത്തുള്ളയാള്‍ താങ്കള്‍ സംസാരിക്കുന്നത് നന്നായി കേള്‍ക്കാമെന്ന് പ്രധാനമന്ത്രിയോട് പറയുന്നുണ്ടെങ്കിലും സംസാരം തുടരാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല.