കോൺഗ്രസിന്റെ അതിക്രമങ്ങൾ വർധിച്ചപ്പോൾ ജനിച്ച നരേന്ദ്ര മോദി ശ്രീരാമനെപ്പോലെ അവതാരമാണ്: മധ്യപ്രദേശ് മന്ത്രി കമാൽ പട്ടേൽ

പ്രധാനമന്ത്രി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹർദയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ മന്ത്രി പറഞ്ഞു