സ്പ്രിംഗ്ലർ വിവാദം: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇതിനോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ നീട്ടുകയും ചെയ്‌തിട്ടുണ്ട് .

സ്പ്രി​ങ്ക്ള​റി​ന് ഡേ​റ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക്ക് മെ​യി​ല്‍ അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി...

സ്പ്രിംക്ലർ അഴിമതി; ഒറ്റുകാരൻ പിണറായി വിജയൻ രാജി വെക്കുക; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റു എന്ന ആരോപണവുമായി 'സ്പ്രിംക്ലർ അഴിമതി അന്വേഷിക്കുക', 'ഒറ്റുകാരൻ പിണറായി വിജയൻ രാജി

ഇന്ന് യൂത്തുലീഗിൻ്റെ നട്ടുച്ചപ്പന്തം: പങ്കെടുക്കുന്നത് നാലുപേർ

ഒരാൾ പന്തം പിടിക്കുകയും മറ്റ് മൂന്നുപേർ പ്ലക്കാർഡ് പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കും...

സ്പ്രിംക്ലർ വിവാദം: ജനങ്ങൾ എല്ലാം കാണുന്നു, അവർ വിലയിരുത്തും: മുഖ്യമന്ത്രി

ഈ വിജയം കേരള മോഡലിന്റെ പ്രത്യേകതയാണെന്നും ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്‌ളര്‍: പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നത് എന്തോ നിധി കിട്ടിയത്പോലെ: ഇപി ജയരാജന്‍

സംസ്ഥാന മന്തിസഭായോഗം കൈക്കൊള്ളുന്ന എല്ലാ കാര്യങ്ങളുംഎല്ലായിടത്തും കൊട്ടിപ്പാടാനുള്ളതല്ലെന്നും പുറത്തുപറയേണ്ട കാര്യമെ പറയൂവെന്നും മന്ത്രി പറഞ്ഞു.

സ്പ്രിംക്ലര്‍ വിവാദം; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാവണം: പി കെ ഫിറോസ്

സ്പ്രിംക്ലര്‍ കമ്പനിയുമായി കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആണെന്നും ഫിറോസ് ആരോപിച്ചു .

Page 1 of 21 2